പന്ത്രണ്ടുകാരി ഗർഭിണി, 11കാരനെതിരെ കേസ്​

കുമളി: 12 വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 11 വയസ്സുകാരനെതിരെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കുമളി സ്​റ്റേഷൻ അതിർത്തിയിലാണ് ഞെട്ടിക്കുന്ന സംഭവം. സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം അധികൃതരോട് പറഞ്ഞത്.

തുടർന്ന് ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരം പൊലീസ്​ കേസെടുക്കുകയായിരുന്നു. കുട്ടികളുടെ രക്തപരിശോധന ഉൾ​െപ്പടെ കാര്യങ്ങൾ നടത്തിയ ശേഷമേ കേസിൽ തുടർനടപടി ഉണ്ടാവുകയുള്ളൂവെന്ന് പൊലീസ്​ പറഞ്ഞു.

Tags:    
News Summary - 12 Year old Girl Pregnant Case; Case against to 11 year old boy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.