Posted On
date_range Updated On
date_range കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 11 ലക്ഷം രൂപ കാണാതായി
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് 11 ലക്ഷം രൂപ കാണാതായതായി പരാതി. എച്ച്.ഡി.എസിൻെറ ന്യായവില സർജിക്കൽ ഷോറൂമിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ജീവനക്കാരുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
പുറത്തു നിന്നുള്ള കവർച്ചാ ശ്രമത്തിൻെറ സൂചനകളില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.