102ാം വയസ്സിൽ വോട്ടു ചെയ്യാനെത്തിയ കെ.ആർ. ശങ്കർ
Posted On
date_range Updated On
date_range 102ാം വയസ്സിൽ വോട്ടുചെയ്ത് ശങ്കർ
നെടുങ്കണ്ടം: വോട്ട് രേഖപ്പെടുത്താൻ പ്രായം തടസ്സമല്ലെന്ന് മാതൃകകാട്ടി 102ാം വയസ്സിലും വോട്ടവകാശം രേഖപ്പെടുത്തി.
ബാലഗ്രാം ബ്ലോക്ക് നമ്പർ 657ൽ കണിശ്ശേരിയിൽ കെ.ആർ. ശങ്കറാണ് മക്കളുടെയും കൊച്ചുമക്കളുടെയും ഒപ്പമെത്തി പോളിങ് ഓഫിസറുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്തിയത്.
പാമ്പാടുംപാറ പഞ്ചായത്ത് ആറാംവർഡിൽ തേർഡ്ക്യാമ്പ് ഗവ. എൽ.പി സ്കൂളിലെ ബൂത്തിലായിരുന്നു വോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.