ജർമനിയിൽ ട്രെയിൻ യാത്രക്കാർക്കു നേരെ ആക്രമണം

ബെർലിൻ: ജർമനിയിൽ ​ട്രെയിൻ യാത്രക്കാർക്ക്​ നേരെ 17 കാര​നായ അഫ്​ഗാൻ അഭയാർഥിയുടെ ആക്രമണം . അക്രമി കത്തി കൊണ്ടും മഴു കൊണ്ടും​ യാ​ത്രക്കാരെ  കുത്തി പരിക്കേൽപിക്കുകയും ചെയ്​തു. സംഭവത്തിൽ മൂന്ന്​ പേർക്ക്​ ഗുരുതരമായി പരി​ക്കേറ്റു.

ശേഷം രക്ഷപ്പെടാൻ  ശ്രമിച്ച ഇയാളെ ​ പൊലീസുകാർ വെടിവെച്ച്​ കൊന്നു. ജർമനിയിലെ ബവേറിയിലെ വിർസ്​ബർഗ്​ നഗരത്തിലാണ്​ സംഭവം. നഗരത്തിലെ അഭയാർഥി ബാലൻമാർക്കുള്ള ഭവനത്തിലെ അ​ന്തേവാസിയാണ്​ ഇയാൾ. ആക്രമത്തി​െൻറ കാരണം വ്യക്​തമല്ലെന്നും സ്​ഥലത്ത്​ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്​തമാക്കി.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.