Posted On
date_range Updated On
date_range യു.എന്‍ സെക്രട്ടറി ജനറല്‍: ‘വോട്ടെടുപ്പി’ല്‍ ഗുട്ടിറെസിന് മുന്‍തൂക്കം
യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള മത്സരം മുറുകുന്നു. 15 അംഗ രക്ഷാസമിതിയില്‍ രണ്ടാംവട്ട അനൗദ്യോഗിക വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ മുന്‍ പോര്‍ചുഗല്‍ പ്രധാനമന്ത്രി അന്‍േറാണിയോ ഗുട്ടിറെസ് മുന്നിലത്തെി. 11 പേരാണ് നിലവില്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കായി രംഗത്തുള്ളത്. ഗുട്ടിറെസിന് 11 അനുകൂല വോട്ട് ലഭിച്ചപ്പോള്‍ രണ്ടു വീതം രാജ്യങ്ങള്‍ എതിര് വോട്ടും അഭിപ്രായമില്ലാവോട്ടും രേഖപ്പെടുത്തി.
അതേസമയം, ആദ്യമായി യു.എന്‍ അധ്യക്ഷപദവിയില്‍ വനിതയാകാനുള്ള സാധ്യത മങ്ങി. അഞ്ചു പേര് വനിതകളാണെങ്കിലും ഐറിന ബൊകോവ പിന്തള്ളപ്പെടുകയും മറ്റുള്ളവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലത്തൊതിരിക്കുകയും ചെയ്തതോടെയാണിത്.
അതേസമയം, ആദ്യമായി യു.എന്‍ അധ്യക്ഷപദവിയില്‍ വനിതയാകാനുള്ള സാധ്യത മങ്ങി. അഞ്ചു പേര് വനിതകളാണെങ്കിലും ഐറിന ബൊകോവ പിന്തള്ളപ്പെടുകയും മറ്റുള്ളവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലത്തൊതിരിക്കുകയും ചെയ്തതോടെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.