ഫലസ്തീന്‍ വെസ്റ്റ് ബാങ്കില്‍ ഒരു ഫലസ്തീനികൂടി കൊല്ലപ്പെട്ടു

ജറൂസലം: വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ പൊലീസ് ഫലസ്തീനിയെ വെടിവെച്ചുകൊന്നു. ആക്രമണത്തില്‍ മറ്റൊരു ഫലസ്തീനിക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ ജറൂസലമിലെ അല്‍റാമില്‍ നടത്തിയ സൈനിക നീക്കത്തിനിടെയായിരുന്നു സംഭവം. ഒക്ടോബര്‍ മുതല്‍ തുടങ്ങിയ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 215 ഫലസ്തീനികളും 34 ഇസ്രായേലികളും കൊല്ലപ്പെട്ടു.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.