യു.എസ് പ്രതിരോധ സെക്രട്ടറി ബഗ്ദാദില്‍

ബഗ്ദാദ്: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിനത്തെി. ഇറാഖിലുള്ള സൈനിക കമാന്‍ഡര്‍മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഐ.എസിനെതിരായ സൈനിക നീക്കം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് കാര്‍ട്ടറുടെ സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് ഐ.എസിനെതിരെ ഇറാഖി സൈന്യം നിര്‍ണായക മുന്നേറ്റം നടത്തുന്നതിനിടെയാണ് പെന്‍റഗണ്‍ നേതാവിന്‍െറ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.