Posted On
date_range Updated On
date_range സ്വിറ്റ്സര്‍ലന്‍ഡിൽ കടുവാ ഫാമുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം
ജനീവ: കടുവകളുടെ ഫാമുകള്‍ അടച്ചുപൂട്ടണമെന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വേള്‍ഡ് വൈല്‍ഡ് ലൈഫിന്‍െറ (ഡബ്ള്യു.ഡബ്ള്യു.എഫ്) നിര്‍ദേശം. കടുവയുടെ ശരീരഭാഗങ്ങള്‍ കരിഞ്ചന്തകളില്‍ വില്‍ക്കുന്നതിനെതിരായ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമാണ് ഇത്. ചൈന, ലാവോസ്, വിയറ്റ്നാം, തായ്ലന്‍ഡ് എന്നീ ഏഷ്യന്‍ രാജ്യങ്ങളിലായി 200ഓളം ഫാമുകള്‍ ഉണ്ടെന്നും ഈ ഫാമുകളില്‍ എല്ലാംകൂടി 8000ത്തോളം കടുവകള്‍ ഉള്ളതായും കടുവകളുടെ അന്തര്‍ദേശീയ ദിനyy പുറത്തുവിട്ട പ്രസ്താവനയില്‍ ഡബ്ള്യു.ഡബ്ള്യു.എഫ് അറിയിച്ചു. പല ഫാമുകളില്‍ നിന്നും കരിഞ്ചന്തകളിലേക്ക് വന്‍തോതില്‍ കടുവയുടെ ശരീരഭാഗങ്ങള്‍ കടത്തുന്നതായും പറയുന്നു.
ദക്ഷിണ കൊറിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.