Posted On
date_range Updated On
date_range യമനില്‍ സ്കൂളിന് നേരെ ആക്രമണം: 10 കുട്ടികള്‍ കൊല്ലപ്പെട്ടു
സന്‍ആ: സൗദിയുടെ നേതൃത്വത്തിലെ അറബ് സേന വിമത കേന്ദ്രങ്ങള്‍ക്കുനേരെ നടത്തിയ സൈനിക നടപടിക്കിടെ സ്കൂളിനുനേരെയും ആക്രമണം. ആക്രമണത്തില്‍ 10 കുട്ടികള്‍ കൊല്ലപ്പെട്ടു.
ഹൈദാനിലെ ജുമാബിന്‍ ഫാദില്‍ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. 28 കുട്ടികള്‍ക്ക് പരിക്കേറ്റതായി ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ് ഞായറാഴ്ച അറിയിച്ചു.
യമനില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്ന് യുനിസെഫ് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.