Posted On
date_range Updated On
date_range തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ വിഡിയോ ബോകോ ഹറാം പുറത്തുവിട്ടു
അബുജ: 2014 ഏപ്രിലില്‍ നൈജീരിയയിലെ വടക്കന്‍ നഗരമായ ചിബൂക്കില്‍നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ വിഡിയോ ബോകോ ഹറാം പുറത്തുവിട്ടു.
276 പെണ്‍കുട്ടികളെയാണ് ഭീകരസംഘടന തട്ടിക്കൊണ്ടുപോയതെങ്കിലും വിഡിയോയില്‍ 50 പെണ്‍കുട്ടികള്‍ മാത്രമേയുള്ളൂ. ഏതാനും കുട്ടികള്‍ ബോകോ ഹറാമിനെതിരെ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിഡിയോ സന്ദേശത്തില്‍ പ്രത്യക്ഷപ്പെടുന്ന തോക്കുധാരി പറയുന്നു. പെണ്‍കുട്ടികളെ തങ്ങള്‍ക്ക് ആവശ്യമില്ളെന്നും സര്‍ക്കാര്‍ പിടികൂടിയ തങ്ങളുടെ ആളുകളെ മോചിപ്പിക്കാതെ ഇവരെ മോചിപ്പിക്കില്ളെന്നും സന്ദേശത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.