യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ ആസിഫ് അൻസാരി (ഡൽഹി), ഫൈസൽ ബാബു, ടി.പി. അഷ്‌റഫലി, അൻസാരി മദാർ 

യൂത്ത് ലീഗിനും എം.എസ്.എഫിനും പുതിയ ദേശീയ നേതൃത്വം; പി.വി. അഹമ്മദ് സാജു എം.എസ്.എഫ്. ദേശീയ അധ്യക്ഷൻ

ചെന്നൈ: യൂത്ത് ലീഗിന്‍റെയും എം.എസ്.എഫിന്‍റെയും പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു. പി.വി. അഹമ്മദ് സാജുവാണ് പുതിയ ദേശീയ അധ്യക്ഷൻ. നിലവിലെ പ്രസിഡന്‍റായിരുന്ന ടി.പി. അഷ്‌റഫലി യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയാവും. എസ്.എച്ച്. മുഹമ്മദ് അർഷദാണ് പുതിയ ദേശീയ ജനറൽ സെക്രട്ടറി. ചെന്നൈയിൽ നടന്ന മുസ്‌ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ദേശീയ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീനാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

എം.എസ്.എഫ്. ദേശീയ ഭാരവാഹികൾ

എം.എസ്.എഫ് ദേശീയ കമ്മിറ്റി

അധ്യക്ഷൻ: പി.വി. അഹ്മദ് സാജു

ജനറൽ സെക്രട്ടറി: എസ്.എച്ച്. മുഹമ്മദ് അർഷദ് (ചെന്നൈ)

ട്രഷറർ: അതീബ് ഖാൻ (ഡൽഹി)

സി​റാ​ജു​ദ്ദീ​ൻ ന​ദ്‌​വി (കേ​ര​ള), ജാ​വേ​ദ് അ​സ്ലം (പ​ഞ്ചാ​ബ്), സെ​യ്ത് അ​ന​സ് അ​ബ്ദു​ല്ല (ഡ​ൽ​ഹി), ഫ​ർ​ഹ​ത്ത് ശൈ​ഖ് (മ​ഹാ​രാ​ഷ്ട്ര), ഡോ. ​ഷാ​രി​ഖ് അ​ൻ​സാ​രി (യു.​പി), കാ​സിം എ​നോ​ളി (കേ​ര​ള), നൂ​റു​ദ്ദീ​ൻ മു​ല്ല (പ​ശ്ചി​മ​ബം​ഗാ​ൾ), മു​ഹ​മ്മ​ദ് അ​സ്ലം (കേ​ര​ള) വൈ​സ് പ്ര​സി​ഡ​ന്റു​മാ​രും ദ​ഹാ​റു​ദ്ദീ​ൻ (അ​സം), അ​ഡ്വ. ജ​ലീ​ൽ (ക​ർ​ണാ​ട​ക), ന​വാ​സ് ശ​രീ​ഫ് (മ​ഹാ​രാ​ഷ്ട്ര), ന​ജ്‌​വ ഹ​നീ​ന (കേ​ര​ള), ഷ​ഹ​ബാ​സ് ഹു​സൈ​ൻ (ഝാ​ർ​ഖ​ണ്ഡ്) സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്.

യൂത്ത് ലീഗ് ദേശീയ കമ്മറ്റി

അധ്യക്ഷൻ: ആസിഫ് അൻസാരി (ഡൽഹി)

ജനറൽ സെക്രട്ടറി: ഫൈസൽ ബാബു

ഓർഗനൈസിങ് സെക്രട്ടറി: ടി.പി. അഷ്‌റഫലി

ട്രഷറർ: അൻസാരി മദാർ (ചെന്നൈ)

ഉപാധ്യക്ഷന്മാർ

സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ

ഷിബു മീരാൻ

സജ്ജാദ് ഹുസൈൻ അക്തർ

ഉമർ ഇനാംദർ

സുബൈർ ഖാൻ

അൻവർ സാദത്ത്

ഹസൻ സക്കരിയ

സെക്രട്ടറിമാർ

മുഹമ്മദ് ഇല്യാസ്

അഡ്വ. മുഹമ്മദ് സർഫറാസ്

തൗസീഫ് ഹുസൈൻ

റഹ്മത്തുല്ലാഹ് ശരീഫ്

സാജിദ് നടുവണ്ണൂർ

അസറുദ്ദീൻ ചൗധരി

സി.​കെ. ഷാ​ക്കി​ർ, പി.​ജി. മു​ഹ​മ്മ​ദ്, വി.​വി. മു​ഹ​മ്മ​ദ​ലി, ആ​ശി​ഖ് ചെ​ല​വൂ​ർ, നി​ധി​ൻ കി​ഷോ​ർ, ഷ​മീ​ർ ഇ​ടി​യാ​ട്ടി​ൽ, എ​ൻ.​എ. ക​രീം, ഫാ​സി​ൽ അ​ബ്ബാ​സ്, മു​ഹ​മ്മ​ദ​ലി ബാ​ബു, സി​ദ്ദീ​ഖ് ത​ങ്ങ​ൾ, അ​തീ​ഖ് സൈ​ത്, എം.​പി. അ​ബ്ദു​ൽ അ​സീ​സ്, മൗ​ലാ​ന അ​തീ​ഖ്, സ​ലീം അ​ലി ബേ​ഗ്, മു​ദ​സ്സി​ർ മു​ഹ​മ്മ​ദ്, ഷ​ഹ​സാ​ദ് അ​ബ്ബാ​സി, അ​ഡ്വ. മ​ർ​സൂ​ഖ് ബാ​ഫ​ഖി, മു​ഹ​മ്മ​ദ് സു​ബൈ​ർ, ജു​നൈ​ദ് ഖാ​ൻ, ത​ബ്രേ​സ് അ​ൻ​സാ​രി എ​ന്നി​വ​ർ ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്.

Tags:    
News Summary - youth league and msf national committee reshuffled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.