Posted On
date_range Updated On
date_range ഗൂഡല്ലൂരിൽ യുവാവിനെ കാട്ടാന കുത്തിക്കൊന്നു
ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം. ജംഷീദ് (37) എന്നയാളാണ് കൊല്ലപ്പെട്ടത്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവാണ് ജംഷീദ്.
ഗൂഡല്ലൂർ ദേവർഷോല മൂന്നാംനമ്പറിലാണ് ഇന്നലെ അർധരാത്രി കാട്ടാന ആക്രമണമുണ്ടായത്. മേഖലയിൽ കാട്ടാനയെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്.
Updating...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.