Posted On
date_range Updated On
date_range ഡൽഹിയിൽ യുവാവ് വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി: ഡൽഹിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. വടക്കു കിഴക്കൻ ഡൽഹിയിലെ ഖജൂരി കാസിലാണ് 19കാരൻ സൊഹൈലിന് വെടിയേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നെഞ്ചിൽ വെടിയേറ്റാണ് യുവാവ് മരിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ പ്രതിയെന്ന് കരുതുന്നയാൾ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.