യാസിൻ മാലിക്ക് വീണ്ടും അറസ്റ്റിൽ

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കശ്മീർ ലി​​​ബ​​​റേ​​​ഷ​​​ൻ ഫ്ര​​​ണ്ട് ത​​​ല​​​വ​​​ൻ യാ​​​സിൻ മാ​​​ലി​​​ക്കി​​​നെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് മാലിക്ക് അറസ്റ്റിലായത്. ഹുറിയത്ത് കോൺ്ഫറൻസിന്‍റെ യോഗം നടക്കാനിരിക്കെയാണ് അറസ്റ്റ്. വീട്ടിൽ റെയ്ഡ് നടത്തിയാണ് മാലിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഹി​​​​സ്ബു​​​​ൾ മു​​​​ജാ​​​​ഹി​​​​ദീ​​​​ൻ ക​​​​മാ​​​​ൻ​​​​ഡ​​​​ർ സ​​​​ബ്സ​​​​ർ ഭ​​​​ട്ടി​​​​ന്‍റെ വ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് യാ​​​സി​​​ൻ മാ​​​ലി​​​ക്കി​​​നെ മേയ് 28ന് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തിരുന്നു. ശ്രീനഗറിലെ സെന്‍ട്രൽ ജയിലിലായിുന്ന മാലിക്ക് മേയ് 31നാണ് മോചിതനായത്. -

 

Tags:    
News Summary - Yasin malik arrested today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.