പെൺകുട്ടിയെ ശല്യം ചെയ്​ത യുവാവിനെ സ്​ത്രീകൾ കൈകാര്യം ചെയ്​തു VIDEO

ഗുരുഗ്രാം: യുവതിയെ ശല്യം ചെയ്​ത യുവാവിനെ സ്​ത്രീകൾ കൈകാര്യം ചെയ്​തു. ഹരിയാനയിലെ ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസമാണ്​ സംഭവം. യുവാവ്​ പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ശക്​തമായി പ്രതികരിച്ച പെൺകുട്ടിക്കൊപ്പം സമീപത്തുണ്ടായിരുന്ന കുറച്ച്​ സ്​​ത്രീകളും ചേർന്നു. 

യുവാവി​െന മർദിക്കുന്നതി​​​െൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. എല്ലാവരും ചേർന്ന്​ യുവാവിനെ ശകാരിക്കുന്നതും ചെരുപ്പൂരി അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

Tags:    
News Summary - Women slap, beat man with shoes who tried to molest girl in Gurgaon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.