Posted On
date_range Updated On
date_range റേഷന്‍ വരിനിന്ന യുവതി കുഴഞ്ഞുവീണു മരിച്ചു
ബദായൂൻ: ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിൽ സൗജന്യ റേഷന്‍ വരിനിന്ന യുവതി കുഴഞ്ഞുവീ ണു മരിച്ചു. കടയുടെ മുന്നിൽ വരിനിന്ന 35കാരിയാണ് മരിച്ചതെന്നും ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായും അധികൃതർ പറഞ്ഞു.
ഫോൺ നെറ്റ്വർക്കും ഇൻറർനെറ്റും ശരിയാംവിധം പ്രവർത്തിക്കാത്തതുമൂലം വിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും ജനങ്ങൾക്ക് ഏറെനേരം കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണെന്നും ജില്ല സപ്ലൈ ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.