Posted On
date_range Updated On
date_range പാക് വെടിെവപ്പ്: കശ്മീരിൽ സ്ത്രീ മരിച്ചു
കശ്മീർ: പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖക്ക് സമീപം പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു സ്ത്രീ മരിച്ചു.
ബാലക്കോട്ട് സ്വേദശി റുഖിയ ബിയാണ് മരിച്ചത്. പുലർച്ചെ അഞ്ചോടെ പ്രേകാപനമില്ലാതെ പാക് സൈന്യം െവടിെവക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്ത്യ തിരിച്ചടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.