Posted On
date_range Updated On
date_range ശാരീരികബന്ധം നിഷേധിച്ചതിന് ഭാര്യയുടെ ജനനേന്ദ്രിയത്തിൽ ഭർത്താവ് ആസിഡൊഴിച്ചു
കനൗജ് (ഉത്തർപ്രദേശ്): ശാരീരികബന്ധത്തിന് തയ്യാറാകാത്ത ഭാര്യയുടെ ജനനേന്ദ്രിയത്തിലേക്ക് ആസിഡ് ഒഴിച്ച് ഭർത്താവിൻെറ ക്രൂരത. സംഭവത്തെ തുടർന്ന് സ്ത്രീ ഗുരുതരാവസ്ഥയിലാണുള്ളത്. യു.പിയിലെ കോട്വാലി ജില്ലയിലെ ബെഹ്രിൻ ഗ്രാമത്തിലാണ് സംഭവം.
ആറു വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. പരിക്കേറ്റ സ്ത്രീയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ഭർത്താവിനും മറ്റ് മൂന്നുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.