Posted On
date_range Updated On
date_range ഡൽഹിയിൽ കനത്ത മഴ; വെള്ളക്കെട്ട്
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ചില ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്തു. മഴയെ തുടർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇത് ഗതാഗതക്കുരുക്കിനിടയാക്കി.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും ഗാസിയാബാദ് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലുമാണ് ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്തത്.
ഡൽഹി-എൻസിആറിലും സമീപ പ്രദേശങ്ങളിലും മഴ, ഇടിമിന്നൽ, ആലിപ്പഴം, ഇടിമിന്നൽ എന്നിവ മൂലമുണ്ടായ ആഘാതത്തിന് സാധ്യയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.