Posted On
date_range Updated On
date_range സംഘർഷങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരള സന്ദർനത്തിനെത്തുന്നു
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരള സന്ദർശനത്തിനെത്തുന്നു. ഈ മാസം 29നാണ് കേന്ദ്രമന്ത്രിയുടെ കേരളാ സന്ദര്‍ശനം. കേരളത്തിലെ ബി.ജെ.പി-എസ്.ഡി.പി.ഐ സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ അമിത് ഷായുടെ വരവ് എന്ന പ്രത്യേകതയുമുണ്ട്.
തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തേറ്റ കനത്ത പരാജയത്തിന് ശേഷമുള്ള കേന്ദ്രമന്ത്രിയുടെ ആദ്യ വരവ് കൂടിയാണ്. അമിത് ഷായുടെ വരവ് സംസ്ഥാനത്തെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ കൂടിയാണെന്നും വിലയിരുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.