Posted On
date_range Updated On
date_range ഓപറേഷൻ തിയറ്ററിൽ വെച്ച് നഴ്സിനെ ചുംബിച്ചു; ഡോക്ടർക്ക് സസ്പെൻഷൻ
ഉജ്ജയിൻ: നഴ്സിനെ ഒാപറേഷൻ തീയേറ്ററിൽ വെച്ച് ചുംബിച്ച ഉജ്ജയിൻ ജില്ലാ ഹോസ്പിറ്റൽ സിവിൽ സർജനെ പുറത്താക്കി. വീഡിയ ോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി.
49 വയസുകാരനായ സിവിൽ സർജനെ പുറത്താക്കുകയും ഇയാളിൽ നിന്നും വിശദീകരണം തേടുകയും ചെയ്തതായി ഉജ്ജൈൻ ജില്ലാ കലക്ടർ ശശാങ്ക് മിശ്ര അറിയിച്ചു.
ഉജ്ജയിൻ ജില്ലാ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. വീഡിയോ അബദ്ധത്തിൽ അയച്ചതാണോ എന്ന കാര്യം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.