സർക്കാർ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

നാഗർകോവിൽ: കന്യാകുമാരി കൊട്ടാരം സർക്കാർ ആസ്പത്രിയ്ക്ക് മുന്നിൽ സർക്കാർ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. തിരുപ്പതിശാരം സ്വദേശികളായ ഭാസ്കരൻ (38), ജോൺസൻ (47) എന്നിവരാണ് മരിച്ചത്. കന്യാകുമാരി പൊലീസ് കേസ്സെടുത്തു.
Tags:    
News Summary - Two people died in a collision between a government bus and a bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.