Posted On
date_range Updated On
date_range സ്ത്രീകള്‍ക്കെതിരെ അതിക്രമം; റോഡില്‍ ഏത്തമിട്ട് യുവാക്കള്‍, നടപടി വനിതാ പൊലീസിന്റെ നേതൃത്വത്തില്‍
ഭോപ്പാല്‍: സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയ യുവാക്കളെ കൊണ്ട് നടുറോഡില്‍ ഏത്തമിടീപ്പിച്ച് പൊലീസ്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. വനിതാ പൊലീസ് അടക്കം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു യുവാക്കള്‍ക്ക് ശിക്ഷ.
രണ്ടു പേരെ ഏത്തമിടീപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് യുവാക്കളെ തല്ലുന്നതും ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ആറാമതാണ് മധ്യപ്രദേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.