പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണ്​ രണ്ടുപേർ മരിച്ചു

ന്യൂഡൽഹി: ഒഡീഷയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ്​ പരിശീലകനും വിദ്യാർഥിയും മരിച്ചു. ഒഡീഷയിലെ ദേൻകനാൽ ജില്ലയിലെ ബിരാസൽ ബേസിലെ ഗവൺമ​​െൻറ്​ ഏവിയേഷൻ ട്രെയിനിങ്​ ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ അപകടം. 

പരിശീലകൻ സജ്ഞയ്​ ഝാ, വിദ്യാർഥി അനീഷ്​ ഫാത്തിമ എന്നിവരാണ്​ മരിച്ചത്​. ചെറുവിമാനം പറന്നുയർന്ന്​ അൽപ്പ സമയത്തിനകം തകർന്നുവീണതായി ദേൻകനാൽ പൊലീസ്​ സൂപ്രണ്ട്​ അനുപമ ജെയിംസ്​ പറഞ്ഞു. 

Tags:    
News Summary - Two Die During Pilot Training Exercise in Odisha -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.