തൂത്തുക്കുടി ക​സ്​​റ്റ​ഡി കൊ​ല​പാ​ത​കം അ​ന്വേ​ഷി​ക്കു​ന്ന സി.ബി.​െഎ ഉദ്യോഗസ്​ഥർക്ക്​ കോവിഡ്

ചെ​ന്നൈ: തൂ​ത്തു​ക്കു​ടി സാ​ത്താ​ൻ​കു​ളം ​ഇ​ര​ട്ട ക​സ്​​റ്റ​ഡി കൊ​ല​പാ​ത​ക കേ​സ​ന്വേ​ഷി​ക്കു​ന്ന സി.​ബി.​െഎ സം​ഘ​ത്തി​ലെ ര​ണ്ട്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ താ​ളം​തെ​റ്റി.

പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ, പ്ര​തി​ക​ളാ​യ മൂ​ന്ന്​ പൊ​ലീ​സു​കാ​രെ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​വു​ന്ന​തി​നു​മു​േ​മ്പ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 

Tags:    
News Summary - tuticorin custody case cbi officer infected covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.