ഡൽഹിയിൽ ഭൂചലനം

ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഇന്ന്​ പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്​ടർ സ്​കെയിലിൽ 4.4 രേഖപ്പെടുത്തിയ കമ്പനമാണ്​ അനുഭവപ്പെട്ടത്​. 

ഡൽഹി – ഹരിയാന അതിർത്തിയാണ്​ കമ്പനത്തി​െൻറ ഉറവിടമെന്ന്​ ഇന്ത്യൻ മെറ്റെ​േറാളജിക്കൽ  ഡിപ്പാർട്ട്​മെൻറ് ​അറിയിച്ചു. 10 കിലോമിറ്റർ വരെ വ്യാപിച്ച കമ്പനമാണ്​ അനുഭവപ്പെട്ടതെന്ന്​ യു.എസ്​ ജിയോളജിക്കൽ സർവ്വേയും അറിയിച്ചു. ഡൽഹിയിലും ഗാസിയാബാദിലുമാണ്​ കമ്പനം അനുഭവപ്പെട്ടത്​.
മറ്റ്​ നാശനഷ്​ടങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

Tags:    
News Summary - Tremors In Delhi, Gurgaon After 4.4 Magnitude Earthquake Hits Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.