Posted On
date_range Updated On
date_range മൂടൽമഞ്ഞ്: ഡൽഹിയിൽ ട്രെയിൻ–വിമാന സർവീസുകൾ വൈകി
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ് കാരണം ഡൽഹി റെയിൽവേസ്റ്റേഷനിൽ നിന്ന് 53 ട്രെയിനുകൾ വൈകിയോടുന്നു. 26 ട്രെയിനുകളുടെ സമയം മാറ്റി. മൂന്നെണ്ണം റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.
ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് 10 ആഭ്യന്തര വിമാനങ്ങളും എട്ട് അന്താരാഷ്ട്ര വിമാനങ്ങളും വൈകിയാണ് സർവ്വീസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.