ക​ശ്മീ​രി​ൽ മൂ​ന്നു തീ​വ്ര​വാ​ദി​ക​ൾ​ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​​ന​​ഗ​​ർ: ക​​ശ്മീ​​രി​​ൽ തി​​ങ്ക​​ളാ​​ഴ്ച ര​​ണ്ടി​​ട​​ങ്ങ​​ളി​​ലാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ൽ മൂ​​ന്നു തീ​​വ്ര​​വാ​​ദി​​ക​​ളെ​​ സു​​ര​​ക്ഷ​​സേ​​ന വ​​ധി​​ച്ചു. ഇ​​തോ​​ടെ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ട തീ​​വ്ര​​വാ​​ദി​​ക​​ളു​​ടെ എ​​ണ്ണം ഏ​​ഴാ​​യി. കു​​പ്‍വാ​​ര ജി​​ല്ല​​യി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി മു​​ത​​ൽ തു​​ട​​രു​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ലാ​​ണ് ര​​ണ്ടു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​ത്. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഒ​​രാ​​ളു​​ടെ പേ​​ര് ഷൗ​​ക്ക​​ത്ത് എ​​ന്നാ​​ണെ​​ന്ന് പൊ​​ലീ​​സ് പ​​റ​​ഞ്ഞു.

പു​​ൽ​​വാ​​മ ജി​​ല്ല​​യി​​ൽ ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ലാ​​ണ് മ​​റ്റൊ​​രു തീ​​വ്ര​​വാ​​ദി കൊ​​ല്ല​​പ്പെ​​ട്ട​​ത്. പു​​ൽ​​വാ​​മ​​യി​​ലെ ചാ​​ത്പോ​​റ മേ​​ഖ​​ല​​യി​​ൽ സു​​ര​​ക്ഷ​​സേ​​ന പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഏ​​റ്റു​​മു​​ട്ട​​ലു​​ണ്ടാ​​യ​​ത്. കു​​പ്‍വാ​​ര ജി​​ല്ല​​യി​​ൽ ഞാ​​യ​​റാ​​ഴ്ച​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ര​​ണ്ടു തീ​​വ്ര​​വാ​​ദി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

Tags:    
News Summary - Three militants killed in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.