ബ​ർ​ഖ ദ​ത്തി​ന്​ ഭീ​ഷ​ണി: നാ​ലു​ പേ​ർ അ​റ​സ്​​റ്റി​ൽ

ന്യൂ​ഡ​ല്‍ഹി: ക​ശ്​​മീ​രി​ക​ൾ​ക്കു​നേ​െ​ര​യു​ണ്ടാ​യ സം​ഘ്​​പ​രി​വാ​ർ അ​ക്ര​മ​ത്തെ എ​തി​ർ​ത്ത​തി​ന്​ മു​ തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക ബ​ര്‍ഖ ദ​ത്തി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ​ അ​വ​ർ​ക്ക് ​അ​ശ്ലീ​ല ചി​ത്ര ​ങ്ങ​ൾ അ​യ​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ. മൂ​ന്നു ഡ​ല്‍ഹി​ക്കാ​രെ​യും ഒ​രു ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യെ​യു​മാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സ്​ സൈ​ബ​ർ സെ​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

രാ​ജീ​വ് ശ​ർ​മ, ഹേം​രാ​ജ് കു​മാ​ര്‍, ആ​ദി​ത്യ കു​മാ​ര്‍, ഷ​ബ്ബി​ര്‍ ഗു​ര്‍ഫാ​ന്‍ പി​ഞ്ചാ​രി എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. ഫെ​ബ്രു​വ​രി 21നാ​ണ് ബ​ര്‍ഖ പ​രാ​തി ന​ല്‍കി​യ​ത്. ത​നി​ക്ക് ഭീ​ഷ​ണി ഫോ​ൺ​കാ​ളു​ക​ള്‍ വ​രു​ന്നു​ണ്ടെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മോ​ശ​മാ​യ ചി​ത്ര​ങ്ങ​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും അ​യ​ക്കു​ന്നു​ണ്ടെ​ന്നും ബ​ര്‍ഖ ദ​ത്ത്​ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - threat against barkha dutt -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.