Posted On
date_range Updated On
date_range പ്രധാനമന്ത്രിയെ അവഹേളിച്ചു; ആപ് പ്രവർത്തകനെതിരെ കേസ്
ന്യൂഡൽഹി: വാട്സ്ആപ് ഗ്രൂപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് മധ്യപ്രദേശിലെ ബേത്തൂൽ ജില്ലയിൽ ആം ആദ്മി പാർട്ടി പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ഏപ്രിൽ ഏഴിനാണ് മനോഹർ പച്ചൗരിയ എന്ന പ്രവർത്തകൻ പരാമർശം നടത്തിയത്. സ്ക്രീൻ ഷോട്ട് സഹിതം ലഭിച്ച പരാതിയെത്തുടർന്നാണ് സർനി പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.