Posted On
date_range Updated On
date_range ജമ്മുവിൽ സൈനികനെ കാണാതായി; വാഹനം കത്തികരിഞ്ഞ നിലയിൽ
ശ്രീനഗർ: ഇന്ത്യൻ ടെറിറ്റോറിയൽ ആർമി സൈനികെന ജോലിക്കിടെ കാണാതായി. ഷോപ്പിയാൻ സ്വദേശിയായ മുസാഫർ മൻസൂർ എന്ന ജവാനെയാണ് കാണാതായത്. ഞായറാഴ്ച രാത്രി കുൽഗാം ജില്ലയിലെ രാംഭമ ഏരിയയിൽ ഇദ്ദേഹത്തിെൻറ വാഹനം കത്തിനശിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സൈനികനെ ഭീകരർ തട്ടികൊണ്ടുപോയെന്ന് സംശയിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ഇദ്ദേഹത്തിനായി തെരച്ചിൽ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.