യു.പിയിൽ ഏഴുവയസുകാരി ബലാത്സംഗത്തിനിരയായി; കൗമാരക്കാരൻ പിടിയിൽ

ലഖ്​നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഏഴ്​ വയസുള്ള പെൺകുട്ടി ബലാത്സംഗത്തിനിരയായി. സംഭവത്തിൽ 15 വയസുള്ള ആൺകുട്ടിയെ യ​ു.പി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. വ്യഴാഴ്​ചയാണ്​ സംഭവം നടന്നത്​.

കൗമാരക്കാരനെ പിടികൂടിയതായും ബലാത്സംഗത്തിനിരയായ ഏഴുവയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റൂറൽ പൊലീസ്​ സൂപ്രണ്ട്​ അപർണ ഗൗതം പറഞ്ഞു.

ആൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ്​ ഓഫിസർ വ്യക്തമാക്കി.

Tags:    
News Summary - Teenager held for raping a 7-year-old in Uttar Pradesh’s Shahjahanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.