ജെല്ലി​ക്കെട്ട്​ ബിൽ തമിഴ്​നാട്​ നിയമസഭ പാസാക്കി

ചെന്നൈ: ജല്ലിക്കെട്ട്​ ബിൽ തമിഴ്​നാട്​ നിയമസഭ ഏകകണ്​ഠമായി പാസാക്കി. മുഖ്യമന്ത്രി ഒ. പനീർശെൽവമാണ്​ ബിൽ അവതരിപ്പിച്ചത്​. പ്രത്യേക നിയമസഭ സമ്മേളനം ​ചേർന്നാണ്​ ബിൽ പാസാക്കിയത്​.

 

Tags:    
News Summary - tamil nadu passes jallikattu bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.