Posted On
date_range Updated On
date_range ട്രാഫിക് ലംഘനത്തിന് കനത്ത പിഴ; വിയോജിച്ച് മഹാരാഷ്ട്രയും
മുംബൈ: ട്രാഫിക് നിയമലംഘനത്തിന് കനത്ത പിഴ ഇൗടാക്കുന്നതിനോട് വിയോജിച്ച് മാഹാര ാഷ്ട്രയിലെ ബി.ജെ.പി സഖ്യ സർക്കാർ. കനത്ത പിഴ ചുമത്തുന്ന കേന്ദ്രത്തിെൻറ മോട്ടോർ വാഹന ഭേദഗതി ബിൽ നടപ്പാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തിനുണ്ടെന്നും കനത്ത പിഴ ഇൗടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായും ഗതാഗത മന്ത്രി ശിവസേനയിലെ ദിവാകർ റൗത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.