Posted On
date_range Updated On
date_range അമരീന്ദർ സിങ് എം.പി സ്ഥാനം രാജിവെച്ചു
ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് ലോക്സഭ എം.പി സ്ഥാനം രാജിവെച്ചു. ബുധനാഴ്ചയാണ് സ്പീക്കർ സുമിത്ര മഹാജന് അദേഹം രാജിക്കത്ത് നൽകിയത്.
പഞ്ചാബും ഹരിയാനയും തമ്മിൽ നദിജലം പങ്കുവെക്കുന്നതിനായി ഉണ്ടാക്കിയ സത്ലജ് യമുന ലിങ്ക് കരാർ റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തിലാണ് അദേഹത്തിെൻറ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.