Posted On
date_range Updated On
date_range സുശിൽ ചന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ
ന്യൂഡൽഹി: കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സി.ബി.ഡി.ടി) ചെയർമാൻ സുശിൽ ചന്ദ്രയെ(61) തെര ഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചു. െഎ.െഎ.ടി ബിരുദധാരിയായ ഇദ്ദേഹം 1980 ബാച്ച് ഇന്ത്യൻ റവന്യൂ സർവിസ് ഉദ്യോഗസ്ഥനാണ്. വെള്ളിയാഴ്ച ചുമതലയേൽക്കും. 65 വയസ്സാകുന്ന 2022ലാണ് സുശിൽ ചന്ദ്ര വിരമിക്കുക. സുനിൽ അറോറ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായ കമീഷനിൽ അശോക് ലവാസയാണ് മറ്റൊരു കമീഷണർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.