Posted On
date_range Updated On
date_range വിദേശ സഹായം; കേന്ദ്രത്തിന് നിർദേശം നൽകാനാവില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് നല്കിയ ഹരജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇത് രാജ്യത്തിെൻറ വിദേശ നയത്തിെൻറ ഭാഗമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രസർക്കാറിന് നിര്‍ദേശം നല്കാന് ആവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് വ്യക്തമാക്കി. വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണം.
വിദേശ സഹായം സ്വീകരിക്കുന്നതിന് ദേശീയ ദുരന്ത നിവാരണ പദ്ധതി പ്രകാരം മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.