Posted On
date_range Updated On
date_range മൂടൽമഞ്ഞ്: യമുന എക്പ്രസ് ഹൈവേയിൽ അപകടപരമ്പര
ന്യൂഡൽഹി: മൂടൽ മഞ്ഞ് മുലം ഡൽഹി- യമുന എക്പ്രസ് ഹൈവേയിൽ അപകട പരമ്പര. വ്യാഴാഴ്ച രാവിലെയാണ് എക്സ്പ്രസ് വേയിൽ സംഭവംഉണ്ടായത്. ഇരുപതോളം വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. ദീപാവലിക്ക് ശേഷം കടുത്ത മൂടൽമഞ്ഞാണ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. മൂടൽമഞ്ഞിൽ കൃത്യമായ കാഴ്ച സാധ്യമാകാത്തതാണ് വൻതോതിൽ അപകടങ്ങൾക്ക് കാരണമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.