Posted On
date_range Updated On
date_range രാജ്യത്ത് മാളുകൾ നാളെ തുറക്കും; സംസ്ഥാനത്ത് ചൊവ്വാഴ്ച
ന്യൂഡൽഹി: ലോക്ഡൗൺ ഇളവിെൻറ ഭാഗമായി രാജ്യത്ത് ഷോപ്പിങ് മാളുകളും ഹോട്ടലുകളും തിങ്കളാഴ്ച മുതൽ തുറക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും പ്രവർത്തനം. സംസ്ഥാനത്ത് തിങ്കളാഴ്ച ശുചീകരിച്ച് ചൊവ്വാഴ്ച മാളുകൾ തുറക്കും.
പാലിക്കേണ്ട നിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറത്തുവിട്ടിരുന്നു. അകലം പാലിക്കൽ, ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗം, ശ്വസന മര്യാദ പാലിക്കൽ, മാസ്ക് ധരിക്കൽ, പാർസൽ വിൽപന പ്രോത്സാഹിപ്പിക്കൽ, അണുമുക്തമാക്കൽ എന്നിവ നിർദേശങ്ങളിൽ ചിലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.