Posted On
date_range Updated On
date_range മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ മണിപ്പൂരിൽ പട്ടിക വർഗ വിഭാഗങ്ങളുടെ റാലി
ഇംഫാൽ: മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ മണിപ്പൂരിലെ പട്ടിക വർഗ വിഭാഗങ്ങളുടെ കൂറ്റൻ റാലി. അതേസമയം രാജ്യത്തെ പ്രമുഖ മാധ്യമങ്ങൾ റാലിയെ തമസ്കരിച്ചുവെന്നാണ് വിമർശനമുയരുന്നത്.
ലോക പത്ര സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ തിരക്കിലായതിനാലാണ് ദേശീയ മാധ്യമങ്ങൾ റാലി റിപ്പോർട്ട് ചെയ്യാതിരുന്നതെന്നും പരിഹാസമുയർന്നിട്ടുണ്ട്.
ഇന്ത്യൻ വംശജനായ അക്കാഡമിക്കും എഴുത്തുകാരനുമായ അശോക് സ്വെയിൻ ആണ് ഇതിന്റെ റാലിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.