പൊലീസ് വെടിവെപ്പിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടയാൾക്ക് അഞ്ചു ലക്ഷം രൂപ പിഴ

ന്യൂഡൽഹി: 2009ൽ ഛത്തിഗഢിലെ ദന്തേവാഡയിൽ മാവോവാദികൾക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഗ്രാമവാസികൾ കൊല്ലപ്പെട്ട സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി തള്ളി. പരാതിക്കാരനും സാമൂഹിക പ്രവർത്തകൻ ഹിമാൻഷു കുമാറിനും അഞ്ചു ലക്ഷം രൂപ പിഴ ചുമത്തിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ജെ.പി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.

Tags:    
News Summary - SC junks plea for probe in tribal killing, slaps Rs 5 lakh fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.