Posted On
date_range Updated On
date_range നടരാജന് കരളും വൃക്കയുമെത്തിച്ചത് നിയമം മറികടന്ന്
ചെന്നൈ: അണ്ണാ ഡി.എം.കെ വിമതനേതാവ് ശശികലയുടെ ഭർത്താവ് നടരാജെൻറ അവയവങ്ങൾ മാറ്റിവെച്ച് ജീവൻ രക്ഷിക്കാൻ മസ്തിഷ്കമരണം സംഭവിച്ച യുവാവിെന ആകാശമാർഗം ചെന്നൈയിലെത്തിച്ചത് ഡോക്ടർമാരുടെ നിർദേശം മറികടന്ന്.
സംസ്ഥാന സർക്കാറിെൻറ അവയവം മാറ്റിവെക്കൽ പദ്ധതിയിൽ പേരുനൽകി നൂറുകണക്കിനാളുകൾ കാത്തിരിക്കെയാണ് മുൻഗണന ക്രമം മറികടന്ന് നടരാജന് ചികിത്സ ലഭിച്ചത്. പുതുക്കോൈട്ട ജില്ലയിലെ 19 വയസ്സുള്ള കാർത്തികിെൻറ അവയവങ്ങളാണ് നടരാജൻ സ്വീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.