Posted On
date_range Updated On
date_range രാജ്യസഭയിൽ ആദ്യമായി സചിൻ ചർച്ച നയിക്കും
ന്യൂഡൽഹി: കുട്ടികൾക്ക് കളിക്കാനുള്ള അവകാശത്തിനു വേണ്ടി ക്രിക്കറ്റ് ദൈവം സചിൻ ടെണ്ടുൽക്കൽ ഇന്ന് രാജ്യസഭയിൽ ചർച്ച നയിക്കും.
കളിക്കാനുള്ള അവകാശവും ഇന്ത്യൻ സ്പോർട്സിെൻറ ഭാവിയും എന്ന വിഷയത്തിലാണ് ചർച്ച. 2012 ഏപ്രിലിൽ രാജ്യസഭയിലെത്തിയ ശേഷം ആദ്യമായാണ് സചിൻ ചർച്ച നയിക്കുന്നത്.
കായിക വിദ്യാഭ്യാസം കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നത് ഭരണഘടനാപരമായ അവകാശമാക്കണം, എല്ലാ കുട്ടികൾക്കും കായിക വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഉറപ്പാക്കണമെന്നുമാണ് ചർച്ചയിൽ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.