ഗു​ജ​റാ​ത്തി​ൽ ആ​റ്​ ബൂ​ത്തു​ക​ളി​ൽ ഇ​ന്ന്​ റീ​പോ​ളി​ങ്​

അ​​ഹ്​​​മ​​ദാ​​ബാ​​ദ്​: നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ന​​ട​​ന്ന ഗു​​ജ​​റാ​​ത്തി​​ൽ ആ​​റ്​ ബൂ​​ത്തു​​ക​​ളി​​ൽ ഞാ​​യ​​റാ​​ഴ്​​​ച റീ​​പോ​​ളി​​ങ്. എ​​ല്ലാം ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ലെ ബൂ​​ത്തു​​ക​​ളാ​​ണ്. 
അ​​ഹ്​​​മ​​ദാ​​ബാ​​ദ്, വ​​ഡോ​​ദ​​ര, ബ​​ന​​സ്​​​ക​​ന്ത ജി​​ല്ല​​ക​​ളി​​ലാ​​ണ്​ റീ​​പോ​​ളി​​ങ്.  രാ​​വി​​ലെ പോ​​ളി​​ങ്​ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​മ്പ്​ മോ​​ക്​ പോ​​ളി​​ങ്​ ന​​ട​​ത്താ​​ൻ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ മ​​റ​​ന്ന​​താ​​ണ്​ ഒ​​രു ബൂ​​ത്തി​​ൽ പ്ര​​ശ്​​​ന​​മാ​​യ​​ത്. ജി​​ഗ്​​​നേ​​ഷ്​ മേ​​വാ​​നി സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ക്കു​​ന്ന വ​​ഡ്​​​ഗാ​​മി​​ൽ ര​​ണ്ട്​ ബൂ​​ത്തു​​ക​​ളി​​ൽ റീ​​പോ​​ളി​​ങ്ങു​​ണ്ട്. മേ​​വാ​​നി​​യു​​ടെ ചി​​ഹ്ന​​ത്തി​​നു മേ​​ൽ മ​​ഷി അ​​ട​​യാ​​ളം ക​​ണ്ട​​തി​​നെ തു​​ട​​ർ​​ന്നു​​ണ്ടാ​​യ ത​​ർ​​ക്കം കാ​​ര​​ണം ഇ​​വി​​ടെ വോ​​​െ​​ട്ട​​ടു​​പ്പ്​ റ​​ദ്ദാ​​ക്കി​​യി​​രു​​ന്നു. ബി.​​ജെ.​​പി സ്​​​ഥാ​​നാ​​ർ​​ഥി​​യു​െ​​ട പ​​രാ​​തി​​യി​​ലാ​​ണ്​ വോ​െ​​ട്ട​​ടു​​പ്പ്​ റ​​ദ്ദാ​​ക്കി​​യ​​ത്.
Tags:    
News Summary - Repolilling in Gujarat - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.