ശേഖർ റെഡ്ഡി അറസ്​റ്റിൽ

ചെന്നൈ: ചെന്നൈയിലെ പ്രമുഖ വ്യാവസായിയും തിരുപ്പതി​ ദേവസ്​ഥാനം അംഗവുമായിരുന്ന ശേഖർ റെഡ്ഡി സി.ബി.​െഎ അറസ്​റ്റിൽ. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്​ഥർ നടത്തിയ റെയ്​ഡിൽ ഇയാളിൽ നിന്ന്​ കണക്കിൽ പെടാത്ത കോടിക്കണക്കന്​ രൂപയും സ്വർണവും പിടിച്ചെടുത്തിരുന്നു.

അധികാര, വ്യാപാര മേഖകളിൽ സ്വാധീനമുള്ള ശേഖർ റെഡ്ഡി മുൻ മുഖ്യമ​ന്ത്രി ജയലളിതക്ക്​ ആശുപത്രിയിൽ പ്രസാദം കൊണ്ടു വന്നത്​ വാർത്തയായിരുന്നു. ശേഖർ റെഡ്ഡിയുമായി ബന്ധമുള്ളതി​െൻറ പേരിൽ തമിഴ്​നാട്​ ചീഫ്​ സെക്രട്ടറിയുടെ വീട്ടിലും ഉദ്യോഗസ്​ഥർ റെയ്​ഡ്​ നടത്തിയിരുന്നു.

 

Tags:    
News Summary - reddy arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.