പീഡനത്തിനിരയായി ഗർഭംധരിച്ചു; നിർബന്ധിത ഗർഭച്ഛിദ്രത്തിനിടെ വിദ്യാർത്ഥിനി മരിച്ചു

വാരണാസി:  പീഡനത്തിനിരയായി ഗർഭംധരിച്ച വിദ്യാർത്ഥിനി നിർബന്ധിത ഗർഭച്ഛിദ്രത്തിനിടെ മരിച്ചു. ഉത്തർപ്രദേശ് വാരണാസിയിലെ ചോലപൂരിലാണ് സംഭവം. അമ്മയുടെ മരണശേഷം മുത്തച്ഛന്റെ കൂടെ താമസിച്ചിരുന്ന പെൺകുട്ടിയെ നാളുകളായി പീഡിപ്പിക്കുകയായിരുന്ന പ്രതി.


വിദ്യാർത്ഥിനി ഗർഭിണി ആയതോടെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും തുടർന്ന് നവപുരയിലെ ഗണേഷ് ലക്ഷ്മി ആശുപത്രിയിൽ ബലം പ്രയോഗിച്ച് കൊണ്ടുപോവുകയും ഗർഭഛിദ്രം നടത്തുകയുമായിരുന്നു. സംഭവത്തിൽ പ്രതികളായ പ്രദുമ്ന യാദവ്, അനുരാഗ് ചൗബേ, ഷീല പട്ടേൽ, ഡോ. ലാലൻ പട്ടേൽ എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Tags:    
News Summary - rapevictimdiesduringforcedabortion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.