Posted On
date_range Updated On
date_range രമൺ സിങ് സർക്കാർ നക്സൽ ഭീഷണി ഇല്ലാതാക്കിയെന്ന് അമിത് ഷാ
റായ്പൂർ: ഛത്തിസ്ഗഢിനെ നക്സൽ ഭീഷണിയിൽനിന്ന് മുക്തമാക്കാൻ രമൺ സിങ് സർക്കാറിന് സാധിച്ചെന്ന് ബി.െജ.പി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പിയുടെ ജയം നാലാം തവണയും ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.നക്സലിസം വിപ്ലവപാതയാണെന്ന് കരുതുന്നവർക്ക് നാടിനായി ഒന്നും ചെയ്യാനാകില്ലെന്ന് കോൺഗ്രസിനെ ഉന്നംവെച്ച് അമിത് ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.