Posted On
date_range Updated On
date_range കരുണാനിധിക്ക് ആദരാജ്ഞലിയർപ്പിച്ച് ഇരുസഭകളും പിരിഞ്ഞു
ന്യൂഡൽഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിക്ക് അന്തിമോപചാരമർപ്പിച്ച് പാർലമെന്‍റിലെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യത്തിന് മികച്ച വ്യക്തിയെയാണ് നഷ്ടമായത്. അദ്ദേഹത്തിന് അനുശോചനമറിയിച്ച് സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.