Posted On
date_range Updated On
date_range കർഷകരുടെ കൂടെ നിൽക്കണം; മോദി സർക്കാർ അവരെ പീഡിപ്പിക്കുകയാണ് -രാഹുൽ
പനാജി: മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ വീണ്ടും കൊണ്ടുവരാനാണ് ശ്രമമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്നാൽ, കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കുമെന്ന് സർക്കാർ ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൂഷണം അവസാനിപ്പിക്കാൻ എല്ലാവരും കർഷകരുടെ കൂടെ നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.