കൈപ്പിനിക്കടവ്​ പാലത്തിനായി മുഖ്യമന്ത്രിക്ക്​ രാഹുലി​െൻറ കത്ത്

ന്യൂ​ഡ​ൽ​ഹി: മ​ല​പ്പു​റ​ത്തെ ചു​ങ്ക​ത്ത​റ, കു​റു​മ്പി​ല​ങ്ങോ​ട്​ ഗ്രാ​മ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കൈ​പ്പി​നി​ക്ക​ട​വ്​ പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ വ​യ​നാ​ട്​ എം.​പി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ത്ത്. അ​ടു​ത്ത​യി​ടെ മ​ണ്ഡ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ കു​റു​മ്പി​ല​ങ്ങോ​ട്, ചു​ങ്ക​ത്ത​റ ഗ്രാ​മ​വാ​സി​ക​ളെ ക​ണ്ടി​രു​ന്നു​വെ​ന്നും പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വ​ലി​യ നാ​ശ​മാ​ണ്​ ഇൗ ​ഗ്രാ​മ​ങ്ങ​ൾ​ക്ക്​ ഉ​ണ്ടാ​യ​തെ​ന്നും രാ​ഹു​ൽ വി​ശ​ദീ​ക​രി​ച്ചു.

ചാ​ലി​യാ​റി​നു കു​റു​കെ​യു​ള്ള പാ​ലം ര​ണ്ടു നാ​ടു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ജീ​വ​നാ​ഡി​യാ​യി​രു​ന്നു. പാ​ലം ഇ​ല്ലാ​താ​യ​ത്​ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നി​ന്ന്​ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​യും മ​ന്ദ​ഗ​തി​യി​ലാ​ക്കി. സ്ഥി​രം സം​വി​ധാ​നം ഉ​ണ്ടാ​കു​ന്ന​തു​വ​രെ താ​ൽ​ക്കാ​ലി​ക പാ​ലം നി​ർ​മി​ച്ചു ന​ൽ​ക​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Tags:    
News Summary - rahul letter to pinarayi vijayan-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.